Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : O.J. Janeesh

യൂ​ത്ത് കോ​ണ്‍​ഗ്ര​സ്: ഒ.​ജെ. ​ജ​നീ​ഷും ബി​നു​ ചു​ള്ളി​യി​ലും ചു​മ​ത​ല​യേ​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഒ.​​​ജെ. ​​​ജ​​​നീ​​​ഷും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ബി​​​നു​​​ ചു​​​ള്ളി​​​യി​​​ലും ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ദ​​​യ് ഭാ​​​നു ചി​​​ന്പ് മി​​​നി​​​റ്റ്സ് ബു​​​ക്ക് ഒ.​​​ജെ. ജ​​​നീ​​​ഷി​​​നു കൈ​​​മാ​​​റി. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഉ​​​ദ​​​യ് ഭാ​​​നു ചി​​​ന്പ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എം​​​എ​​​ൽ​​​എ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി, ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ അ​​​ബി​​​ൻ വ​​​ർ​​​ക്കി, കെ.​​​എം. അ​​​ഭി​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Up